പരിപാടി വൈകി; ക്ഷോഭിച്ച് വേദി വിട്ടിറങ്ങി ജി.സുധാകരൻ

  • 22 days ago
പരിപാടി വൈകിയതിൽ ക്ഷോഭിച്ച് വേദി വിട്ടിറങ്ങി മുൻമന്ത്രി ജി.സുധാകരൻ. സി.ബി.സി വാര്യർ പുരസ്കാര സമർപ്പണത്തിന് എത്തിയതായിരുന്നു സുധാകരൻ