കോഹ്‍ലിക്ക് ഇതെന്തുപറ്റി?; മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് റൺസ് മാത്രം

  • 7 days ago
ടി20 ലോകകപ്പിൽ കഴിഞ്ഞ മൂന്നു മത്സരങ്ങളിലായി വിരാട് കോഹ് ലി നേടിയത് കേവലം അഞ്ചു റൺസ് ആണ്. ഫോമിലേക്ക് കോഹ്ലി എത്തുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ആരാധകർ