ആ ആലിനെ മുറിച്ച് മാറ്റരുതേ...; ആൽമരം മുറിക്കരുതെന്ന ആവശ്യവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

  • 13 days ago
തിരുവനന്തപുരം കഴക്കൂട്ടം ജംഗ്ഷനിൽ നിൽക്കുന്ന ഒന്നര പതിറ്റാണ്ടിലേറെ പഴക്കമുള്ള ആൽമരം മുറിക്കരുത് എന്ന് ആവശ്യം. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കഴക്കൂട്ടത്തു ചേർന്ന പരിസ്ഥിതി സംഗമത്തിലാണ് ആവശ്യം ഉയർന്നത്