ഉപരി പഠനത്തിനായി കേരളം വിടുന്നു ; കണക്കുകൾ പുറത്തുവിട്ട് ഗുലാത്തി ഇന്‍സ്റ്റിറ്റൂട്ട്

  • 7 days ago
ഉന്നത വിദ്യാഭ്യാസത്തിനായി സംസ്ഥാനത്തിന് പുറത്തേക്ക് വിദ്യാർഥികളുടെ കുത്തൊഴുക്കെന്ന് സർവേ റിപ്പോർട്ട്. 2023ല്‍ ഗുലാത്തി ഇന്‍സ്റ്റിറ്റൂട്ട് നടത്തിയ പ്രവാസി സർവേ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. രണ്ടര ലക്ഷത്തോളം വിദ്യാർഥികൾ കഴിഞ്ഞവർഷം ഉപരിപഠനത്തിനായി കേരളം വിട്ടു. ഇതിൽ 45% പെൺകുട്ടികളാണെന്നാണ് റിപ്പോർട്ടിൽ പറയുന്നു