BJP പ്രവർത്തകൻ്റെ വീടിന് നേരെയുണ്ടായ ബോംബേറിന്റെ ദൃശ്യങ്ങൾ പുറത്ത്...

  • 7 days ago


കണ്ണൂർ ന്യൂമാഹി ചാലക്കരയിലെ ബോംബേറിന്റെ ദൃശ്യങ്ങൾ പുറത്ത്. ബിജെപി പ്രവർത്തകൻ്റെ വീടിന് നേരെ കഴിഞ്ഞ ഞായറാഴ്ചയാണ് സ്റ്റീൽ ബോംബ് എറിഞ്ഞത്. സിപിഎം പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു