അമേരിക്കയുമായുള്ള പെട്രോ ഡോളര്‍ കരാര്‍ അവസാനിപ്പിച്ച് സൗദി

  • 14 days ago
അമേരിക്കയുമായുള്ള പെട്രോ ഡോളര്‍ കരാര്‍ അവസാനിപ്പിച്ച് സൗദി. അമേരിക്കന്‍ ഡോളറില്‍ മാത്രം സൗദിയുടെ ക്രൂഡ്ഓയില്‍ വിപണി ഉറപ്പ് വരുത്തുന്നതായിരുന്നു കരാര്‍.