യു.എ.ഇയിൽ ഉച്ചവിശ്രമ നിയമം നാളെ മുതൽ

  • 14 days ago
യു.എ.ഇയിൽ ഉച്ചവിശ്രമ നിയമം നാളെ മുതൽ. തൊഴിലാളികളെ ഉച്ചസമയത്ത് ജോലിയെടുപ്പിക്കുന്നത് നാളെ മുതൽ നിയമവിരുദ്ധമായിരിക്കും.സെപ്റ്റംബർ 15 വരെ നിയമം തുടരും.