അറഫാ സംഗമത്തിനായി ഹാജിമാർ മിനായിൽ നിന്നും നാളെ പുലർച്ചെ പുറപ്പെടും

  • 14 days ago
അറഫാ സംഗമത്തിനായി ഹാജിമാർ മിനായിൽ നിന്നും നാളെ പുലർച്ചെ പുറപ്പെടും. ഇന്ത്യൻ ഹാജിമാരിൽ അരലക്ഷത്തിലേറെ പേർക്ക് മെട്രോ വഴി അറഫയിലെത്താം. ബാക്കിയുള്ളവർ ബസ് മാർഗമാണ് അറഫയിലെത്തുക.