ലോക കേരളസഭയുടെ നാലാം സമ്മേളനത്തിന് തുടക്കമായി

  • 14 days ago
ലോക കേരളസഭയുടെ നാലാം സമ്മേളനത്തിന് തുടക്കമായി. കുവൈത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയാണ് സമ്മേളനം തുടങ്ങിയത്.