അറഫയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ശനിയാഴ്ച ഹാജിമാരുടെ സംഗമം

  • 15 days ago
ഹജ്ജിന് മുന്നോടിയായി സുപ്രധാന കർമങ്ങൾ നടക്കുന്ന അറഫയിൽ ഒരുക്കങ്ങൾ പൂർത്തിയായി. പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തെ അനുസ്മരിച്ച് അറഫാ പ്രഭാഷണം നടക്കുന്നത് നമിറ മസ്ജിദിലാണ്. ഹാജിമാരെ സ്വീകരിക്കാനുള്ള മുന്നൊരുക്കങ്ങളും ഇവിടെ പൂർത്തിയാക്കിയിട്ടുണ്ട്