മരിച്ചവരില്‍ മലപ്പുറം സ്വദേശിയും; രണ്ടുമാസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്

  • 4 days ago
മരിച്ചവരില്‍ മലപ്പുറം സ്വദേശിയും. തിരൂർ കൂട്ടായി കോതപറമ്പ് സ്വദേശി കുപ്പന്‍റെ പുരക്കൽ നൂഹ് ആണ് മരിച്ചത്. രണ്ടുമാസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്