'മൂന്നാർ മേഖലയിൽ നടന്നത് 2000 കോടി രൂപയിൽ കുറയാത്ത കുംഭകോണം'- ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

  • 16 days ago
മൂന്നാർ മേഖലയിൽ നടന്നത് 2000 കോടി രൂപയിൽ കുറയാത്ത കുംഭകോണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ദേവികുളം മുൻ ഡപ്യൂട്ടി തഹസീല്‍ദാർ എം.ഐ.രവീന്ദ്രന്‍ വ്യാജ പട്ടയങ്ങൾ നൽകിയെന്ന് കണ്ടെത്തിയിട്ടും എന്തുകൊണ്ട് ഇയാൾക്കെതിരെ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്തില്ല എന്നും കോടതി ചോദിച്ചു