കുതിരാൻ തുരങ്കത്തിന്റെ നിർമ്മാണം മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് വനം വകുപ്പ്

  • 9 days ago
മണ്ണുത്തി വടക്കഞ്ചേരി ദേശീയപതയിലെ കുതിരാൻ തുരങ്കത്തിന്റെ നിർമ്മാണം മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് വനം വകുപ്പിന്റെ റിപ്പോർട്ട്. തുരങ്ക നിർമ്മാണത്തിന് സ്ഫോടനം നടത്തരുതെന്ന് മാനദണ്ഡം ലംഘിച്ചെന്ന് റിപ്പോർട്ടിലുണ്ട്