നിർമാണ പ്രവർത്തനങ്ങൾക്ക് വനംവകുപ്പ് തടസം ; പരാതിയിൽ സംയുക്ത സർവെ തുടങ്ങി

  • 9 days ago
ഇടുക്കി പാഞ്ചാലിമേട് വിനോദ സഞ്ചാര കേന്ദ്രത്തിലെ നിർമാണപ്രവർത്തനങ്ങൾക്ക് വനം വകുപ്പ് തടസം നിൽക്കുന്നുവെന്ന പരാതിയിൽ സംയുക്ത സർവെ തുടങ്ങി. റവന്യൂ,വനം,വിനോദ സഞ്ചാര വകുപ്പുകൾ സംയുക്തമായാണ് സർവെ നടത്തുന്നത്.