മുൻ ഫുട്ബോൾ താരവും പരിശീലകനുമായ ടി.കെ ചാത്തുണ്ണി അന്തരിച്ചു

  • 9 days ago
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സന്തോഷ് ട്രോഫിയിൽ കേരളം, ഗോവ ടീമുകൾക്കായി കളിച്ചിട്ടുണ്ട്. മോഹൻ ബഗാൻ,എഫ് സി കൊച്ചിൻ ടീമുകളുടെ പരിശീലകനും ആയിരുന്നു