മൂന്നാറിൽ വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നില്ലെന്ന് ആരോപണം

  • 9 days ago
 മൂന്നാറിലെ കയ്യേറ്റങ്ങൾ കണ്ടെത്തി ഒഴിപ്പിക്കുന്ന നടപടികൾ തുടരുകയാണെന്ന് ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ്. രവീന്ദ്രൻ പട്ടയങ്ങൾ വിതരണം ചെയ്തതിൽ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കുന്നുണ്ടെന്നും പട്ടയങ്ങൾ റദ്ദ് ചെയ്ത് പുതിയ പട്ടയം നൽകി വരികയാണെന്നും കളക്ടർ സൂചിപ്പിച്ചു. കയ്യേറ്റവുമായി ബന്ധപ്പെട്ട നടപടികളിലെ കാലതാമസം ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിനിടയാക്കിയിരുന്നു