പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്; രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ച പൊലീസുകാരന് ജാമ്യം

  • 9 days ago
പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിൽ ഒന്നാം പ്രതി രാഹുൽ പി ഗോപാലിനെ രക്ഷപ്പെടാൻ സഹായിച്ചെന്ന കേസിൽ പൊലീസുകാരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. സിവിൽ പൊലീസ് ഓഫിസർ കെ.ടി. ശരത് ലാലിനെയാണ് അറസ്‌റ്റ് ചെയ്തത്