വെള്ളാപ്പള്ളിയുടെ മുസ്‍ലിം പ്രീണനത്തിൽ അമർഷം; പ്രതികരിക്കാതെ സിപിഎമ്മും സർക്കാരും

  • 3 months ago


മുസ്‍ലിം പ്രീണനം സംബന്ധിച്ച വെള്ളാപ്പള്ളിയുടെ പരാമർശത്തില്‍ മുസ്‍ലിം സംഘടനകള്‍ക്ക് അമർഷം. പ്രചരണം തെറ്റെന്ന് വ്യക്തമാക്കാൻ ഔദ്യോഗിക കണക്കുകള്‍ സർക്കാർ പുറത്തിവിടണമെന്നും മുസ് ലിം സംഘടനകള്‍ ആവശ്യപ്പെടുന്നു. എല്‍ഡിഎഫിനൊപ്പമുള്ള നാഷണല്‍ലീഗ് ഉള്‍പ്പെടെ രംഗത്തുവന്നിട്ടും ഈ വിഷയത്തില്‍ സർക്കാരോ സി.പി.എമ്മോ ഇതുവരെ പ്രതികരിച്ചില്ല

Category

📺
TV

Recommended