ഗസ്റ്റ് അധ്യാപക നിയമനം അട്ടിമറിക്കാൻ ശ്രമം; അക്കാദമിക് നിലവാരം പരിഗണിക്കുന്നില്ലെന്ന് പരാതി

  • 9 days ago


സംസ്ഥാനത്തെ സര്ക്കാർ കോളജുകളിലെ ഗസ്റ്റ് അധ്യാപക നിയമനം അട്ടിമറിക്കാൻ ശ്രമമെന്ന് പരാതി. അക്കാദമിക് നിലവാരം പരിഗണിക്കാതെ അഭിമുഖത്തിലെ മാർക്ക് മാത്രം വച്ച് നിയമനം നൽകുന്നു എന്നാണ് പരാതി. ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ വേണ്ടിയാണ് നിയമന നടപടികൾ മാറ്റിയത് എന്ന ആരോപണം ഉയരുന്നുണ്ട്