ഖത്തറിലെ ഹെൽത്ത്‌ കെയർ ഗ്രൂപ്പായ നസീം ഹെൽത്ത്‌ കെയർ രക്തദാന ക്യാമ്പ് നടത്തി

  • 6 days ago
ഖത്തറിലെ ഹെൽത്ത്‌ കെയർ ഗ്രൂപ്പായ നസീം ഹെൽത്ത്‌ കെയർ രക്തദാന ക്യാമ്പ് നടത്തി. നസീം മെഡിക്കൽ സെന്ററിൽ വെച്ചായിരുന്നു ക്യാമ്പ്.