തൊഴിൽവിസാ നടപടികൾക്ക് ഏകജാലകം, 22 വകുപ്പുകളിൽ ചീഫ്​ AI ഓഫീസർമാർ- കാണാം ​​ദുബൈ വാർത്തകൾ

  • 6 days ago
തൊഴിൽവിസാ നടപടികൾക്ക് ഏകജാലകം, 22 വകുപ്പുകളിൽ ചീഫ്​ AI ഓഫീസർമാർ. ദുബൈ വിമാനത്താവളത്തിലേക്കുള്ള പ്രവേശനം യാത്രക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തും. പെരുന്നാൾ, സ്കൂൾ അവധി ദിനങ്ങൾ പ്രമാണിച്ച് അനുഭവപ്പെടുന്ന തിരക്ക് കണക്കിലെടുത്താണ് നിർദേശം.