ഖത്തറിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

  • 6 days ago
ഖത്തറിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. ജൂൺ 16 മുതൽ 20 വരെ അവധിയായിരിക്കും അവധി. വാരാന്ത്യ അവധി ഉള്‍പ്പെടെ ഒൻപത് ദിവസമാണ് അവധി.