വിദേശത്ത് എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതിയെ പറവൂർ പൊലീസ് അറസ്റ്റ് ചെയ്തു

  • 6 days ago
പ്രധാനമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടെന്നും ഡോക്ടറാണെന്നും പറഞ്ഞാണ് പ്രതി തട്ടിപ്പ് നടത്തിയത്