രേണുകാസ്വാമി കൊലക്കേസ്; സൂപ്പർതാരം ദർശനെയും നടി പവിത്ര ഗൗഡയെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു

  • 17 days ago
രേണുകാസ്വാമി കൊലക്കേസ്; സൂപ്പർതാരം ദർശനെയും നടി പവിത്ര ഗൗഡയെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. പവിത്രക്ക് അശ്ലീല സന്ദേശം അയച്ചതിനെ ചോദ്യം ചെയ്ത് ദർശന്റെ കൂട്ടാളികൾ രേണുക സ്വാമിയെ കൊലപ്പെടുത്തിയെന്നാണ് കേസ്.