'മന്ത്രി പഠിച്ചില്ലെങ്കിൽ പഠിപ്പിക്കാൻ അറിയാം...'; ഗണേഷ് കുമാറിന് CITUയുവിന്റെ മുന്നറിയിപ്പ്

  • 11 days ago
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ ഗതാഗത മന്ത്രി ഗണേഷ് കുമാറിന് CITU യുവിന്റെ മുന്നറിയിപ്പ്. മന്ത്രി പഠിച്ചില്ലെങ്കിൽ പഠിപ്പിക്കാൻ അറിയാമെന്ന് ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് കെ.കെ ദിവാകരൻ പറഞ്ഞു