സഹമന്ത്രി സ്ഥാനത്തിൽ സുരേഷ് ഗോപിക്ക് അതൃപ്തി; പദവിയിൽ തുടരണമോ എന്നതിൽ തീരുമാനം ഉടൻ

  • 18 days ago
സഹമന്ത്രി സ്ഥാനത്തിൽ സുരേഷ് ഗോപിക്ക് അതൃപ്തി. പദവിയിൽ തുടരേണ്ടതുണ്ടോ എന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. സ്ഥാനം ഒഴിയാനുള്ള ആഗ്രഹം അദ്ദേഹം ബിജെപി നേതൃത്വത്തെ അറിയിച്ചുവെന്നാണ് സൂചന. താൻ ആഗ്രഹിക്കുന്നത് കിട്ടാൻ ഇനിയും ചോദിക്കുമെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു