80 വയസ്സുകാരനെ മർദിച്ചു; ടി.ജി നന്ദകുമാറിനെതിരെ കേസ്

  • 18 days ago
NSS കരയോഗം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിനിടെ 80 വയസ്സുകാരനെ മർദിച്ചതിൽ ടി.ജി നന്ദകുമാറിനെതിരെ കേസെടുത്തു. പാലാരിവട്ടം പൊലീസ് ആണ് കേസെടുത്തത്