' ചേലക്കരയിൽ വരുത്തി വേണ്ടേ വേണ്ട, ഞങ്ങൾക്ക് ഞങ്ങളെ അറിയുന്ന സ്ഥാനാർഥി മതി'

  • 11 days ago
ചേലക്കര മണ്ഡലത്തിൽ രമ്യാ ഹരിദാസ് സ്ഥാനാർഥിയാകേണ്ടെന്ന് പോസ്റ്റർ. നാടിനെഅറിയുന്ന സ്ഥാനാർഥിയെ ആണ് വേണ്ടതെന്ന് ചേലക്കര ടൗൺ ബസ്റ്റോപ്പ് പരിസരത്ത് പതിച്ച പോസ്റ്ററിൽ പയുന്നു.രമ്യ ഹരിദാസിനെ ചേലക്കരയിലെ സ്ഥാനാർഥി ആക്കുന്നത് പരിഗണനയിലിരിക്കെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്