ഉജ്ജ്വലം ഇന്ത്യ: ലോ സ്കോർ ത്രില്ലറിൽ പാകിസ്താനെ ആറു റൺസിന് വീഴ്ത്തി

  • last month
ടി - ട്വന്റി ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ആവേശകരമായ ജയം. 6 റൺസിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ ഇന്ത്യ സൂപ്പർ എയ്റ്റ് സാധ്യത സജീവമാക്കി

Recommended