നീറ്റ് പരിക്ഷ ക്രമക്കേട്; മോദി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇൻഡ്യ സഖ്യം

  • 11 days ago
മൂന്നാം മോദി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇൻഡ്യ സഖ്യം. നീറ്റ് പരിക്ഷ ക്രമക്കേടും, ഓഹരി വിപണി തട്ടിപ്പും ഉയർത്തി രാജ്യവ്യാപക പ്രതിഷേധം നടത്താന്നാണ് ഇൻഡ്യ മുന്നണിയുടെ നീക്കം. വരുന്ന പാർലമെന്റ് സമ്മേളനത്തിലും വിഷയം ഉയർത്താനാണ് പ്രതിപക്ഷ തീരുമാനം