കുവൈത്തിൽ വ്യാജ കറന്‍സി നിര്‍മ്മാണത്തിലേർപ്പെട്ട വിദേശി സംഘത്തെ പിടികൂടി

  • 12 days ago
കുവൈത്തിൽ വ്യാജ കറന്‍സി നിര്‍മ്മാണത്തിലേർപ്പെട്ട വിദേശി സംഘത്തെ പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജനറല്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് നടത്തിയ തിരച്ചിലിലാണ് ആഫ്രിക്കൻ സംഘത്തെ അറസ്റ്റ് ചെയ്തത്