തുറക്കെടാ...ഞാൻ എന്തെങ്കിലുമൊക്കെ ഒന്ന് എടുക്കട്ടെ; പലചരക്ക് കടക്ക് നേരെ കാട്ടാന ആക്രമണം

  • 19 days ago
ഇടുക്കി മൂന്നാറിൽ കാട്ടാനയാക്രമണം. ചൊക്കനാട് സൗത്ത് ഡിവിഷനിലെ പുണ്യ വേലിന്റെ പലചരക്ക് കടക്ക് നേരെയും ആക്രമണമുണ്ടായി.അഞ്ച് ആനകളാണ് പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്