തലമുറകളുടെ ചിരിയും കണ്ണീരും കണ്ട ഇന്ത്യ- പാക് പോര്; പോരാട്ടത്തിൽ മുൻതൂക്കം ഇന്ത്യക്ക്

  • 13 days ago
ക്രിക്കറ്റ് ക്രീസിലെ ഏറ്റവും വൈകാരിക മുഹൂര്‍ത്തങ്ങളിലൊന്നാണ് ഇന്ത്യാ-പാക് പോര്. വീറും വാശിയും ആവോളം കണ്ട ചിരവൈരികളുടെ പോരാട്ടച്ചരിത്രത്തില്‍ മുന്‍തൂക്കം ഇന്ത്യയ്ക്കാണ്