തിരുവനന്തപുരം കോർപ്പറേഷൻ അഴിമതി; റവന്യൂ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

  • 19 days ago
തിരുവനന്തപുരം കോർപ്പറേഷനിൽ അഴിമതി നടത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി. കൊടപ്പനക്കുന്ന് സോണൽ ഓഫീസിലെ റവന്യൂ ഇൻസ്പെക്ടറെ സസ്പ്പെൻഡ് ചെയ്തു. രേഖകളിൽ തിറിമറി നടത്തി അഴിമതി നടത്തിയെന്നാണ് LSGD വിജിലൻസിന്റെ കണ്ടെത്തൽ