ജോസ് വള്ളൂരിനോട് രാജികത്ത് സമർപ്പിക്കാൻ കെ.പി.സി.സി; വികെ ശ്രീകണ്ഠന് ഡി.സി.സി പ്രസിഡന്റ് ചുമതല

  • 19 days ago


തൃശൂരിലെ തോൽവിയിലും ഡിസിസി ഓഫീസിലെ സംഘർഷത്തിലും കെപിസിസി നടപടിക്ക്. ജോസ് വെള്ളൂരിനോട് രാജികത്ത് സമർപ്പിക്കാൻ കെ.പി.സി.സി നിർദേശം നൽകി. വി കെ ശ്രീകണ്ഠന് ഡി.സി.സി പ്രസിഡന്റെ ചുമതല നൽകും