'സ്കൂൾ പ്രവൃത്തി ദിനങ്ങൾ വർധിപ്പിച്ചത് കുട്ടികൾക്ക് ഗുണമേയുള്ളൂ, നിയമപരമായി നീങ്ങുന്നവർക്ക് നീങ്ങാം'

  • 20 days ago
സ്കൂൾ പ്രവൃത്തി ദിനങ്ങൾ വർധിപ്പിച്ചത് എതിർത്ത അധ്യാപക സംഘടനകളെ വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോടതി നിർദ്ദേശപ്രകാരമാണ് പ്രവൃത്തി ദിനങ്ങൾ കൂട്ടിയത്. തീരുമാനം കൊണ്ട് കുട്ടികൾക്ക് ഗുണമേയുള്ളൂ എന്നും നിയമപരമായി നീങ്ങുന്നവർക്ക് ആകാമെന്നും മന്ത്രി മീഡിയ വണിനോട് പറഞ്ഞു.