താനൂർ സ്വദേശി മ്യാന്മറിൽ തടവിലടക്കപ്പെട്ട് ക്രൂരമർദനത്തിനിരയായതായി പരാതി

  • 14 days ago
മലപ്പുറം താനൂർ തെയ്യാല സ്വദേശിയായ യുവാവ് മ്യാൻമാറിൽ സായുധ സൈബർ തട്ടിപ്പ് സംഘങ്ങളുടെ തടവിൽ അകപെട്ടതായി പരാതി. സംഘങ്ങളിൽ നിന്ന് ക്രൂര മർദ്ദനമേൽക്കേണ്ടി വരുന്നതായി യുവാവ് കുടുംബത്തിന് അയച്ച സന്ദേശത്തിൽ പറയുന്നു. തടവിൽ നിരവധി മലയാളികൾ ഉൾപ്പെട്ടതായും സൂചന