ഒറ്റമുറി വീട്ടിൽ വെെദ്യുതി വില്ല് അര ലക്ഷം; KSEB ഉദ്യോ​ഗസ്ഥർ മോശമായി പെരുമാറിയതായി പരാതി

  • 14 days ago


ഇടുക്കി വാഗമണ്ണിൽ ഒറ്റമുറി വീട്ടിൽ കഴിയുന്ന വയോധികയ്ക്ക് അരലക്ഷം രൂപയുടെ വൈദ്യുതി ബിൽ. വട്ടപ്പതാൽ സ്വദേശി അന്നമ്മക്കാണ് ഭീമമായ തുക ലഭിച്ചത്.. ബിൽ അടക്കാത്തതിനെതുടർന്ന് വൈദ്യുതി വിച്ഛേദിച്ചെന്നും കെ.എസ്.ഇ.ബിക്ക് പരാതി നൽകിയപ്പോൾ ധിക്കാരപരമായ സമീപനമാണുണ്ടായതെന്നും അന്നമ്മ പറഞ്ഞു. പരാതി പരിശോധിക്കുമെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ വിശദീകരണം