ബസ്സിൽ നിന്ന് വീഴാൻ പോയ യാത്രക്കാരനെ രക്ഷിച്ച വീഡിയോ വെെറൽ; കണ്ടക്ടറെ അഭിനന്ദിച്ച് MVD

  • 14 days ago
ഓടുന്ന ബസിൽ നിന്ന് തെറിച്ചുവീഴാൻ പോയ യാത്രക്കാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി കണ്ടക്ടർ. കൊല്ലം ശാസ്താംകോട്ട കാരാളിമുക്കിലാണ് സംഭവം. പുറത്തേക്ക് വീഴാൻ തുടങ്ങിയ യാത്രക്കാരനെ കണ്ടക്ടർ ബിലു എന്ന ബിജിത് ലാലാണ് കൈകൊണ്ട് പിടിച്ചുകയറ്റിയത്