'പുരോഹിതന്മാർക്കിടയിലും വിവരദോഷികൾ ഉണ്ട്'; കൂറിലോസിനെതിരെ മുഖ്യമന്ത്രി

  • 3 months ago
തെരഞ്ഞെടുപ്പ് തോൽവിയിൽ സർക്കാരിനെ വിമർശിച്ചമാർ ഗീവർഗീസ് കൂറിലോസ് മെത്ര പൊലീത്തക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. പുരോഹിതന്മാർക്കിടയിലും വിവരദോഷികൾ ഉണ്ടെന്ന് പിണറായി കുറ്റപ്പെടുത്തി.

Category

📺
TV

Recommended