കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാർ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു

  • 23 days ago
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാർ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു. ചേളന്നൂർ കുമാരസ്വാമി സ്വദേശി മോഹൻദാസ് ആണ് മരിച്ചത്