തൃശൂരിലെ തോൽവി; ടി എൻ പ്രതാപനും ഡിസിസി പ്രസിഡൻഡ് ജോസ് വള്ളൂരിനുമെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു.

  • 24 days ago
തൃശൂരിലെ തോൽവി; ടി എൻ പ്രതാപനും ഡിസിസി പ്രസിഡൻഡ് ജോസ് വള്ളൂരിനുമെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഡി സി സി പ്രസിഡണ്ട് ജോസ് വള്ളൂർ മീഡിയവണിനോട് പറഞ്ഞു