ദമാം ഇന്ത്യൻ സ്‌കൂളിലെ വിദ്യാർഥികൾക്കായി കലാകായിക പരിപാടികളുമായി രക്ഷാകർതൃ കൂട്ടായ്മ

  • 26 days ago
ദമാം ഇന്ത്യൻ സ്‌കൂളിലെ വിദ്യാർഥികൾക്കായി കലാകായിക പരിപാടികളുമായി മലയാളി രക്ഷാകർതൃ കൂട്ടായ്മയായ ഡിസ്പാക് അറിയിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കും. ഉന്നത പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി നാട്ടിൽനിന്നുള്ള വിദഗ്ധരെ പങ്കെടുപ്പിച്ച് സെമിനാർ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു