പ്രവാസി വനിതാ ശാക്തീകരണം: ഖത്തർ കെ.എം.സി.സി ഹെർ ഇംപാക്ട് കാംപയിനിനു തുടക്കം

  • 26 days ago
ഖത്തർ കെ.എം.സി.സി ഹെർ ഇംപാക്ട് കാംപയിൻ സീസൺ വൺ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പ്രവാസി വനിതാ ശാക്തീകരണം ലക്ഷ്യമിട്ടാണ് ഖത്തർ കെ.എം.സി.സി വിമൺസ് വിങ് ഹെർ ഇംപാക്ട് കാംപയിൻ സംഘടിപ്പിക്കുന്നത്