കൊല്ലത്ത് ഉത്സവാഘോഷത്തിനിടെ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; അഞ്ചുപേർ അറസ്റ്റിൽ

  • 26 days ago
കൊല്ലം പരവൂരിൽ ഉത്സവാഘോഷത്തിനിടെ യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ അഞ്ചപേർ അറസ്റ്റിൽ. ആലപ്പുഴയിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. പ്രതികളെ പൊലീസ് മർദ്ദിച്ചെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്റ്റേഷൻ ഉപരോധിച്ചു