പെൺകുട്ടികളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഓട്ടോഡ്രൈവറിൽനിന്ന് 8 ലക്ഷം തട്ടി; 3 പേർ അറസ്റ്റിൽ

  • 18 days ago
കൊച്ചിയിൽ പെൺമക്കളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഓട്ടോ ഡ്രൈവറിൽനിന്ന് പണം തട്ടിയെന്ന പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ. ആലപ്പുഴ സ്വദേശികളായ ജോസഫ്, ജിബിൻ, എറണാകുളം സ്വദേശി മുനീർ എന്നിവരെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലു വർഷത്തിനിടെ പലപ്പോഴായി ആലപ്പുഴ സ്വദേശിയായ ഓട്ടോ ഡ്രൈവറിൽനിന്ന് പ്രതികൾ 8 ലക്ഷം തട്ടിയതായാണു പരാതി