വർക്കലയിൽ ഭർത്താവ് തീകൊളുത്തിയ യുവതിയും മകനും മരിച്ചു

  • 26 days ago
ഗുരുതരമായി പൊള്ളലേറ്റ്
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അമ്മയും മകനും മരിച്ചു. വർക്കല സ്വദേശി ബിന്ദു, മകൻ അമൽ രാജ് എന്നിവരെയാണ് ഭര്‍ത്താവ് വർക്കലയിലെ വീട്ടിൽ തീകൊളുത്തിയത്. പൊള്ളലേറ്റ രാജേന്ദ്രൻ ഇന്നലെ മരിച്ചിരുന്നു