മധ്യവേനലവധിക്ക് ശേഷം കുരുന്നുകൾ അക്ഷരമുറ്റത്തേക്ക്; പ്രവേശനോത്സവം കളറാക്കി സ്കൂളുകൾ

  • 26 days ago
മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എളമക്കര സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. രണ്ടരലക്ഷം കുരുന്നുകളാണ് ഇത്തവണ പുതുതായി അക്ഷരമുറ്റത്തേക്കെത്തിയത്. കണ്ണിലെ കൃഷ്ണമണിപോലെ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.