പെട്ടി പൊട്ടിക്കാനൊരുങ്ങുമ്പോൾ പാലക്കാട് കോട്ട ആര് കാക്കും?

  • 26 days ago
ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം. 543 മണ്ഡലങ്ങളിലെ വിധി നാളെ രാവിലെ എട്ട് മണിമുതൽ അറിയാം. എക്സിറ്റ് പോൾ ആവർത്തിക്കുമെന്ന് എൻ.ഡി.എയും, 295 സീറ്റിലധികം നേടി അധികാരത്തിലെത്തുമെന്ന് ഇൻഡ്യാ മുന്നണിയും അവകാശപ്പെടുന്നു