മാവേലിക്കരയിൽ കൊടിക്കുന്നിൽ തുടരുമോ?; അതോ ഇക്കര അരുണിലേക്ക് ചായുമോ?

MediaOne  TV

by MediaOne TV

0 views
ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം. 543 മണ്ഡലങ്ങളിലെ വിധി നാളെ രാവിലെ എട്ട് മണിമുതൽ അറിയാം. എക്സിറ്റ് പോൾ ആവർത്തിക്കുമെന്ന് എൻ.ഡി.എയും, 295 സീറ്റിലധികം നേടി അധികാരത്തിലെത്തുമെന്ന് ഇൻഡ്യ മുന്നണിയും അവകാശപ്പെടുന്നു